ആന്ധ്രാ അരി, തമിഴ്നാട് പച്ചക്കറി, കർണാടക ആശുപത്രി, പണിയ്ക്ക് ബംഗാളി. നമ്പർ 1 കേരളം?

അരി ആന്ധ്ര തരണം, പച്ചക്കറി തമിഴ്നാട് തരണം, ആശുപത്രിക്ക് കർണാടകയെ ആശ്രയിക്കണം, ഉന്നത വിദ്യാഭ്യാസത്തിന് ഈ മൂന്ന് സംസ്ഥാനങ്ങളും വേണം, ജോലി അറബി തരണം, ജോലി ചെയ്യാൻ ബംഗാളി വരണം, പൈസ കേന്ദ്രം തരണം, എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ സർക്കാർ ഉദ്യോഗസ്ഥർ അങ്ങോട്ട് ശമ്പളം കൊടുക്കണം; ഇത്രയും കിടിലൻ സെറ്റപ്പുള്ള ഒരു  നമ്പർ 1 സ്ഥലം ലോകത്ത് വേറെ കാണില്ല. ആധുനിക ലോകത്തിന്റെ പ്രവർത്തനത്തെപ്പറ്റി ഒന്നും അറിയാത്ത സാധുമനുഷ്യർ ഇങ്ങനെ ചിന്തിക്കുന്നതിൽ അത്ഭുതമില്ല. പക്ഷെ ഇതിൽ എത്രത്തോളം … Read more