കോവിഡ് -19 ന്റെ 50 ക്ലസ്റ്ററുകൾ അയർലണ്ടിലെ നഴ്സിംഗ് ഹോമുകളിലെന്ന് HPSC റിപ്പോർട്ട്

Health Protection Surveillance Centre (HPSC) പുതിയ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തുടനീളമുള്ള നഴ്സിംഗ് ഹോമുകളിലാണ് കൊറോണ വൈറസ് കേസുകളുടെ 50 ക്ലസ്റ്ററുകൾ.ഏപ്രിൽ 4 വരെ പൊതുവേയും ഏപ്രിൽ 2 വരെ കൃത്യമായും ഉള്ള വിവരങ്ങൾ അടിസ്ഥാനമാക്കി സ്ഥിരീകരിച്ച 4,014 കേസുകളും, 131 മരണങ്ങളും ഉൾപ്പടെ പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ കോവിഡ്-19 ബാധിച്ച് 137 പേർ മരിച്ചു. ആകെ സ്ഥിരീകരിച്ചത് 4,604 കേസുകളാണ്. ഏപ്രിൽ ഒന്ന് വരെ നഴ്സിംഗ് ഹോമുകളിൽ കോവിഡ് ബാധിച്ച 40 ക്ലസ്റ്ററുകളാണ് ഉണ്ടായിരുന്നതെന്ന് … Read more