ഇന്ത്യൻ സ്വാതന്ത്ര ദിനത്തിൽ ഐ.ഒ.സി അയർലണ്ട് ഫേയ്സ് ബുക്ക് ലൈവിൽ ടി എൻ പ്രതാപൻ MP

ഡബ്ലിൻ: ഐ.ഒ .സി/ഒ. ഐ .സി .സി അയർലണ്ടിൻ്റെ ഇന്ത്യൻ സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന, ഫെയ്സ് ബുക്ക് ലൈവിൽ, 15-ാം തീയതി അയർലണ്ട് സമയം 4 PM -ന് ത്രിശൂരിനെ പ്രതിനിധീകരിക്കുന്ന ജനകീയ പാർലമെൻറ് അംഗം ടി. എൻ പ്രതാപൻ സ്വാതന്ത്ര ദിന സന്ദേശം നൽകുമെന്ന് ഐ.ഒ.സി/ഒ.ഐ.സി.സി അയർലണ്ട് ഭാരവാഹികൾ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: