ഈ ക്രിസ്തുമസിന്   പോത്തിറച്ചിയും നാട്ടിൽ നിന്നുള്ള പച്ച മീനുകളും   SelectAsia (Ethnic Store) വോക്കിങ്സ്ടൗണിൽ

കഴിഞ്ഞ മാസം ഡബ്ലിനിലെ  Walkinstown -ൽ പുതിയതായി പ്രവർത്തനം ആരംഭിച്ച SelectAsia (Ethnic Store) മലയാളികളുടെ പ്രീയങ്കരമായ പോത്തിറച്ചിയും നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്ത ഫ്രഷ് പച്ച മീനുകളും ലഭ്യമായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് പോത്തിറച്ചി ലഭ്യമാക്കിയിരിക്കുന്നത്. നെയ്മീൻ, അയല , മത്തി ,വറ്റ , കിളിമീൻ തുടങ്ങി 13 തരം വിവിധ ഇനം ഫ്രഷ് പച്ച മീനുകളാണ് SelectAsia -യിൽ ഇറക്കുമതി ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസം 20 – ആം തീയതി ഡബ്ലിനിലെ   Walkinstown -ൽ പ്രവർത്തനം ആരംഭിച്ച SelectAsia -യിൽ  മത്സ്യ മാംസാദികളും, ഫ്രഷ്  പച്ചകറികളും ഉൾപ്പെടെ വിവിധ ഏഷ്യൻ രാജ്യങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും ഒരു നീണ്ട നിര ലഭ്യമാണ്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം വീടുകളിൽ എത്തിച്ചു കൊടുക്കുന്ന ഹോം ഡെലിവറി സർവീസ് ലഭ്യമാണ് .

കൂടുതൽ വിവരങ്ങൾക്ക് :

015479771
0894893034
0871237342
0894490935

Share this news

Leave a Reply

%d bloggers like this: