അയർലണ്ട് മലയാളി ലിജോ അലക്‌സിന്റെ (ലൂക്കൻ, ഡബ്ലിൻ ) പിതാവ് അലക്‌സാണ്ടർ നിര്യാതനായി

അയർലണ്ട് മലയാളി ലിജോ അലക്സിന്റെ (ലൂക്കൻ, ഡബ്ലിൻ ) പിതാവ് അലക്സാണ്ടർ(81) കൂനാനിക്കൽ, പെരുവ, നിര്യാതനായി.

സംസ്കാരം ഏപ്രിൽ 2 ശനിയാഴ്ച അറുനൂറ്റി മംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പളളിയിൽ.

ഭാര്യ എൽസമ്മ ബ്രഹ്മംമംഗലം ചെമ്പകശ്ശേരിൽ കുടുംബാംഗം

മക്കൾ :ദീപ അലക്സ്‌ (മസ്കറ്റ് ), ലാലു അലക്സ്‌(ഇറ്റലി )ലിജോ അലക്സ്(മുൻ വൈസ് പ്രസിഡണ്ട്‌, ലൂക്കൻ മലയാളി ക്ലബ്‌ )
മരുമക്കൾ : റ്റിജി(മസ്കറ്റ് ),ബിനു ലാലു (ഇറ്റലി ), സോഫി ലിജോ(നേഴ്സ്, സ്റ്റുവാർട്ട് ഹോസ്പിറ്റൽ,ലൂക്കൻ )

Share this news

Leave a Reply

%d bloggers like this: