അയർലൻഡ് മലയാളി അഭിനയിച്ച പരമ്പര ഇന്ന് (ബുധൻ) വൈകിട്ട് കൈരളി ചാനലിൽ.

അയർലൻഡ് മലയാളി, സാൻജോ മുളവരിക്കൽ  അഭിനയിച്ച പരമ്പര ഇന്ന് (ബുധൻ) വൈകിട്ട് കൈരളി ചാനലിൽ.
കൈരളി ചാനലിൽ ജൂൺ 15 ബുധനാഴ്ച്ച ഇൻഡ്യൻ സമയം രാത്രി 8.30 ന് ( Ireland time 4 pm ) സംപ്രേഷണം ചെയ്യുന്ന homely family എന്ന പരമ്പരയിൽ ഒരു കഥാപാത്രവുമായിട്ടാണ് സാൻജോ അഭിനയിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: