യുകെയിലെ കാന്റര്‍ബറിയിലുള്ള ആദ്യ വനിതാ ആര്‍ച്ച്ബിഷപ്പായി Sarah Mullally. കാന്റര്‍ബറിയിലെ 106-ആമത്തെ ആര്‍ച്ച്ബിഷപ്പ് ആയി ചരിത്രം കുറിച്ചിരിക്കുകയാണ് Sarah Mullally.
മാസങ്ങള്‍ നീണ്ട നടപടികള്‍ക്ക് ശേഷമാണ് Mullally-യെ ബിഷപ്പ് ആയി നിയമിച്ചിരിക്കുന്നത്. രാജാവും, പ്രധാനമന്ത്രിയും തീരുമാനത്തെ സ്വാഗതം ചെയ്തു.
നിലവില്‍ ലണ്ടന്‍ ആര്‍ച്ച്ബിഷപ്പ് ആണ് Mullally. ജനുവരിയിലാണ് സ്ഥാനാരോഹണം നടക്കുക.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments