നഴ്‌സുമാര്‍ക്ക് ആനുകൂല്യം ഉള്‍പ്പെടുത്തി ലാന്‍സ്ഡൗണ്‍ എഗ്രിമെന്റിന് അന്തിമ രൂപമായി

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ wholesale nfl jerseys നഴ്‌സുമാരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തിയ ലാന്‍സ്ഡൗണ്‍ എഗ്രിമെന്റിന് അന്തിമ രൂപമായി. സര്‍ക്കാരും യൂണിയനുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സിവില്‍ സര്‍വ്വീസിലെയും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ അടക്കമുള്ള Kehitysideat/palaute പൊതുമേഖലയിലെ ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് എഗ്രിമെന്റില്‍ ഉപകരാറുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

ചെയര്‍മാന്റെ കുറിപ്പുകള്‍ എന്ന പേരില്‍ മുഖ്യകരാറിനോട് ചേര്‍ത്തിരിക്കുന്ന ഉപകരാറിന്റെ വിശദാംശങ്ങള്‍ klienci! സര്‍ക്കാര്‍ പുറത്തുവിട്ടില്ല. എന്നാല്‍ ഉപകരാറില്‍ 2018 വരെ നഴ്‌സിംഗ് റീട്ടെന്‍ഷന്‍ ഫീസ് de വര്‍ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി ഐഎന്‍എംഒ പറഞ്ഞു. സ്റ്റുഡന്റ് cheap mlb jerseys നഴ്‌സസിനുള്ള പ്രതിഫലവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുക , cheap jerseys നഴ്‌സുമാരുടെ പ്രീമിയം cheap jerseys മണിക്കൂറിലെ ശമ്പളം വര്‍ധിപ്പിക്കുക, ജോലി സമയം പൂര്‍വ്വ സ്ഥിതിയിലേക്കാക്കുക cheap jerseys തുടങ്ങിയ വിഷയങ്ങളില്‍ no മൂന്നുമാസത്തിനുള്ളില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതായും ഐഎന്‍എംഒ വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: