ട്രെയിനി ഡോക്ടര്‍മാരില്‍ അയര്‍ലന്‍ഡില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവര്‍ പകുതിപേര്‍ മാത്രം

 

ഡബ്ലിന്‍: ട്രെയിനി ഡോക്ടര്‍മാരില്‍ പകുതിപേര്‍ മാത്രമാണ് Miami Dolphins Jerseys ഭാവിയില്‍ അയര്‍ലന്‍ഡില്‍ തുടരാന്‍ ആഗ്രഹിക്കുന്നതെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ 52 കൗണ്‍സിലിന്റെ വാര്‍ഷിക 2014 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ countdown! റിപ്പോര്‍ട്ട്. രാജ്യത്തുടനീളം ട്രെയിനി ഡോക്ടര്‍മാരുടെ ഇടയില്‍ ?????????????? സര്‍വെ നടത്തിയാണ് ഈ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഡോക്ടര്‍മാരില്‍ 54 ശതമാനം പേര്‍ വരും വര്‍ഷങ്ങളിലും അയര്‍ലന്‍ഡില്‍ ജോലി блюда ചെയ്യുമെന്ന് സൂചിപ്പിക്കുമ്പോള്‍ 21 ശതമാനം പേര്‍ പരിശീലനത്തിനായി വിദേശ രാജ്യങ്ങളിലേക്കു കുടിയേറുമെന്നും 25 ശതമാനം പേര്‍ തീരുമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു. ഈ കണ്ടെത്തലില്‍ അത്ഭുതമൊന്നും തോന്നുന്നില്ലെന്ന് മെഡിക്കല്‍ wholesale NBA jerseys കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫസര്‍ ഫ്രെഡി വുഡ് പറഞ്ഞു. cheap MLB jerseys വിദേശത്തുനിന്ന് യുവ ഡോക്ടര്‍മാരെ തിരിച്ചുകൊണ്ടുവരുന്നതില്‍ അയര്‍ലന്‍ഡിന് wholesale NBA jerseys ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമെന്നും wholesale jerseys അദ്ദേഹം പറഞ്ഞു.

2015 ല്‍ അയര്‍ലന്‍ഡ് അന്തര്‍ദേശീയ വിപണകളോട് മത്സരിക്കുന്നതെന്നും അതുകൊണ്ട് യുവാക്കളുടെ കരിയറിനെയും ലൈഫ് സ്്‌റ്റൈലിനെയും ആകര്‍ഷിക്കുന്ന സാഹചര്യമൊരുക്കി അവരെ തിരികെ കൊണ്ടുവരുന്ന രീതിയില്‍ അയര്‍ലന്‍ഡ് സ്വന്തമായി ബ്രാന്‍ഡ് ചെയ്യപ്പെടണമെന്നും വുഡ് പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: