മുഖ്യമന്ത്രി ഓഫീസിലെ തത്സമയ സംപ്രേക്ഷണം ഇനി മൊബൈല്‍ ഫോണിലും

 

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലെ 24 മണിക്കൂര്‍ തത്സമയ സംപ്രേക്ഷണം ഇനി മൊബൈല്‍ ഫോണിലും ലഭ്യമാകും. മുഖ്യമന്ത്രിയുടെ ഓഫീസ് ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്. രാജ്യത്ത് ഈ സംവിധാനം നടപ്പില്‍ വരുത്തുന്ന ആദ്യത്തെ മുഖ്യമന്ത്രിയുടെ ഓഫീസാകും കേരളത്തിലേത്.
ആന്‍ഡ്രോയ്ഡ് ഫോണുകളിലായിരിക്കും ഈ സംവിധാനം ലഭ്യമാകുക.

ഗൂഗിളില്‍ http://staging.reelax.in/livestreaming/cmlive/live2.html എന്നു ടൈപ്പ് ചെയ്താല്‍ ലൈവ് സ്ട്രീമിംഗ് ലഭ്യമാകും.

-എജെ-

Share this news

Leave a Reply

%d bloggers like this: