ഡബ്ലിന്‍: മലയാളത്തിലേ എക്കാലത്തേയും ഹിറ്റ് ചിത്രമായ ”പ്രേമം” ഡബ്ലിനില്‍ മലയാളികള്‍ക്കായി നാളെയും മറ്റന്നാളും പ്രദര്‍ശിപ്പിക്കും.സാന്റ്രിയിലെ ഐ എം സിസിനിമാസില്‍ ആണ് നാളെയും മറ്റന്നാളും പ്രേമം പ്രദര്‍ശിപ്പിക്കുന്നത്.
നെവിന്‍ പോളി നായകനായ ചിത്രംലോകത്തെമ്പാടും മലയാളികള്‍ നെഞ്ചിലേറ്റി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് എന്ന നിലയിലേയ്ക്ക് വളര്‍ന്ന ചിത്രം ആണ്.ഏകദേശം 100 കോടി രൂപയുടെ കളക്ഷന്‍ ആണ് പ്രതീക്ഷിക്കുന്നതെന്നാണ് അനൗദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി റോസ് മലയാളത്തിന്റെ മുകളില്‍ നല്‍കിയ പരസ്യബോക്‌സില്‍ ക്ലിക് ചെയ്യുക, അല്ലെങ്കില്‍ 0899641165നമ്പറില്‍ ബന്ധപ്പെടുക