ലോകം കേള്‍ക്കട്ടെ നിങ്ങളുടെ പ്രതികരണം……

കെ എം മാണിയെ കുറ്റവിമുക്തമാക്കിയ കേരളത്തിലെ വിജിലന്‍സിന്റെ നടപടി സത്യസന്ധമാണന്നും അല്ലന്നും ഇരു പക്ഷവും വാദിക്കുന്നുണ്ട്.എന്നാല്‍ സാധാരണക്കാരായ വായനക്കാര്‍ക്ക് ഇതെ കുറിച്ച് അഭിപ്രായം പറയാന്‍ സാധിക്കാറുമില്ല.പ്രത്യേകിച്ച് ഇത്തരം ആരോപണങ്ങള്‍ അചിന്തനീയമായഅയര്‍ലന്‍ഡ് പോലെയുള്ള രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് പറയാന്‍ ഒത്തിരി ഉണ്ടാവും.നിങ്ങളുടെ പ്രതികരണങ്ങള്‍ ഫേസ് ബുക്കിലൂടെ ഇവിടെ രേഖപ്പെടുത്താം.നിങ്ങളെ ഞങ്ങള്‍ ക്ഷണിക്കുന്നു, മാന്യമായ വാക്കുകള്‍ ഉപയോഗിച്ച് പ്രതികരിക്കു.. ലോകം കേള്‍ക്കട്ടെ നിങ്ങളെ.

ലോകം കേള്‍ക്കട്ടെ നിങ്ങളുടെ പ്രതികരണം……

 

Share this news

Leave a Reply

%d bloggers like this: