ബ്രേ: അയര്‍ലണ്ടിലെ ഏറ്റവും വലിയ വ്യോമാഭ്യാസപ്രകടനമായ ‘ബ്രേ എയര്‍ ഷോ ‘ ജൂലൈ 19 ന് ( ഞായര്‍) നടത്തപ്പെടും.കൗണ്ടി വിക്ക്‌ളോയിലെ ബ്രേ ബീച്ചില്‍ ഞായറാഴ്ച്ച 2 മണി മുതലാണ് കണ്ണഞ്ചിപ്പിയ്ക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങള്‍ ആരംഭിക്കുക.ആറു മണിയോടെ പ്രധാന പരിപാടികള്‍ അവസാനിക്കും ആകാശമാകെ ഇളക്കിമറിക്കുന്ന വൈമാനിക സംഘത്തില്‍ അയര്‍ലണ്ടിന് പുറമെനിന്നുള്ള കൂറ്റന്‍ വിമാനങ്ങളും പങ്കെടുക്കും.വര്‍ണ്ണവും ശബ്ദവും ചേര്‍ന്നൊരുക്കുന്ന മായിക കാഴ്ച്ചകളാല്‍ പോര്‍വിമാനങ്ങള്‍ ആകാശത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കും. ഐറിഷ് ഡിഫന്‍സ് ഫോഴ്‌സിന്റെ പാരച്യൂട്ട് ടീം അതിസാഹസികമായ ഇനങ്ങളുമായി രംഗത്തുണ്ടാകും. കഴിഞ്ഞ വര്‍ഷം 85,000 പേരാണ് എയര്‍ഷോ കാണാനെത്തിയത്.ഇത്തവണയും കാലാവസ്ഥ അനുകൂലമായാല്‍ അതിലേറെപ്പേര്‍ എയര്‍ ഷോയ്ക്ക് എത്തുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
http://www.braysummerfest.com/wp-content/uploads/2015/07/Parking_Permit_A4_PRINT.pdf
In consultation with the event organisers the following traffic plan will be put in place to avoid traffic congestion on Strand Road, Bray during and after the Air Spectacular Bray.
Road Closures
On Sunday 19th July 2015 Strand Road; Bray will be closed to vehicles from 1.00pm to 7.00pm from the junction of Quinnsboro Road to Albert Avenue.
Traffic Restrictions
From 12 noon to 7pm on Sunday the 19th July 2015 entry by vehicles to an area east of Main St and Vevay Road from Seapoint Road to Newcourt Road will be restricted to residents and persons having business in the area. Access to Quinnsboro Road will be restricted to local residents and to those using the car park at Florence Road / Quinnsboro Road. Access to the car park at St Thomas’s School will be available via Novara Avenue.
Car Parking
Free parking to the general public attending the air display will be provided at the following locations:
Florence Road Car Park
Presentation School, Putland Rd
St Thomas School on Novara Avenue
Holy Redeemer Church Car Park on Herbert Rd
Old Dell Site at Boghall Road / Vevay Road
Carlisle Grounds, Seymour Road
When the Dell site is full cars will be allowed to park on the bus lane inbound on Southern Cross Road.
for more details