പൂഞ്ചില്‍ വീണ്ടും പാക് വെടിവയ്പ്

 

ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്. പൂഞ്ച് ജില്ലയിലെ കെജി സെക്ടറിലാണ് വെടിവയ്പുണ്ടായത്. ഓട്ടോമാറ്റിക് റൈഫിളുകള്‍ ഉപയോഗിച്ചാണു പാക്കിസ്ഥാന്‍ സൈന്യം വെടിവയ്പ് നടത്തിയത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: