1 സെന്റ് നിരക്കില്‍ ഇന്ത്യയിലേയ്ക്ക് വിളിക്കൂ; രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും 1 മണിക്കൂര്‍ സൗജന്യ കോളുമായി Ring to India

അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലെ മൊബൈല്‍ , ലാന്‍ഡ് ലൈന്‍ ഫോണുകളിലേയ്ക്ക് 1 സെന്റ് നിരക്കില്‍ വിളിക്കുവാനുള്ള സൗകര്യം പ്രമുഖ സേവനദാതാക്കളായ Ring to India ഒരുക്കിയിരിക്കുന്നു. ഇതിനോടകം 1500ല്‍ പരം ഇന്ത്യക്കാര്‍ Ring to India യുടെ സേവനം അയര്‍ലണ്ടില്‍ ഉപയോഗിക്കുനുണ്ട്. പുതിയതയി Ring to India സേവനത്തിനായി രജിസ്റ്റര്‍ എല്ലാവക്കും എല്ലാവര്‍ക്കും 1 മണിക്കൂര്‍ സൗജന്യ കോളുകള്‍ ഇപ്പോള്‍ ലഭ്യമാണ്. 1 സെന്റില്‍ മൊബൈലിലേയ്ക്കും ലാന്‍ഡ് ഫോണില്യ്ക്കും വിളിക്കുവനുള്ള സൗകര്യം Ring to India മാത്രമാണ് നിലവില്‍ നല്‍കുന്നത്.

Apple , Android ഫോണുകള്‍ക്കായുള്ള ലളിതവും സൗകര്യപ്രദവുമായ Apps കളിലൂടെ ഇന്റനെറ്റ് സൗകര്യമുള്ള ഏവര്‍ക്കും Ring to India സേവനം ഉപയോഗിക്കാവുന്നതാണ്. PC Dialer സൗകര്യത്തിലൂടെ കമ്പ്യൂട്ടറില്‍ നിന്നും ലോക്കല്‍ നമ്പര്‍ സര്‍വ്വീസിലൂടെ ഫോണ്‍ ബണ്ടില്‍ ടോക്കിലൂടെയും Ring to India സര്‍വ്വീസ് ഉപയോഗിക്കാവുന്നതാണ്.

2006 ല്‍ VOIP സര്‍വ്വീസിലൂടെ യു.കെയില്‍ പ്രവര്‍ത്തനം ആരംഭിച്ച Ring to India ഇപ്പോള്‍ യു.എസ്.എ, കാനഡ, അയര്‍ലണ്ട്, ഓസ്‌ട്രേലിയ, മിഡില്‍ ഈസ്റ്റ്, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, ഓസ്ട്രിയ, നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങി ഇന്ത്യക്കാരുള്ള എല്ലാ രാജ്യങ്ങളിലും വേരുറപ്പിച്ചു കഴിഞ്ഞു.

ഹിഡന്‍ ചാര്‍ജ്ജുകളും അപ്രതീക്ഷിത ഫീസുകള്‍ ഒന്നും ഇല്ലാതെ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും 60 മിനിട്ട് സൗജന്യ കോള്‍ ലഭിക്കുന്നതിനാല്‍ മൊബൈല്‍ ആപ്‌സ് വഴിയോ PC Dialer വഴിയോ Ring to India യുടെ സൗണ്ട് ക്വാളിറ്റി പരിശോധിച്ച് ഉറപ്പാക്കാവുന്നതാണ്.

60 മിനിട്ട് സൗജന്യ കോള്‍ ലഭിക്കാന്‍ CLICK HERE

Share this news

Leave a Reply

%d bloggers like this: