എമറൈറ്റ്‌സ് വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു

 

മുംബൈ: എമറൈറ്റ്‌സ് വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു. ദുബായിയില്‍നിന്ന് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിലേക്കുപോകുകയായിരുന്ന എമറൈറ്റ്‌സ് വിമാനത്തിലാണു സംഭവം. ഇതേത്തുടര്‍ന്നു വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തില്‍ ഇറക്കി.

സിഡ്‌നി സ്വദേശിയായ പീറ്റര്‍ റിച്ചാര്‍ഡാണു മരിച്ചത്. ഇയാളെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു മരണം സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയന്‍ എംബസി വഴി റിച്ചാര്‍ഡിന്റെ ബന്ധുക്കളെ വിവരം അറിയിച്ചതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: