മൈനര്‍ കപ്പ് ഫൈനലില്‍ സ്വോര്‍ഡ്‌സ് ഇന്ന് ഡന്‍ഡ്രവുമായി ഏറ്റുമുട്ടും

ഐറിഷ് ക്രിക്കറ്റ് ലീഗിലെ മൈനര്‍ കപ്പ് ഫൈനലില്‍ സ്വോര്‍ഡ്‌സ് ഇന്ന് ഡന്‍ഡ്രവുമായി ഏറ്റുമുട്ടും.ഇന്നു ഉച്ചക്ക്12.30 ന് പോര്‍ട്ട് ലീഷിലെ ക്രിക്കറ്റ് ക്ലബ്ബില്‍ ആണ് മത്സരം നടക്കുക.

മലയാളികളാല്‍ രൂപീകൃതമായ സ്വോര്‍ദ്‌സ് ക്രിക്കറ്റ് ക്ലബും മലയാളികള്‍ക്ക് മേല്‍കയ്യുള്ള ഡന്‍ഡ്രവും നേര്‍ക്ക് നേര്‍ മത്സരിക്കുമ്പോള്‍ വിജയം ആര്‍ക്കെന്നുള്ളത് പ്രവചനാതീതമാകും റോഷന്‍ ഐപ്പ് ആണ് ടീം ക്യാപ്റ്റന്‍. മലയാളികളുടെ ചരിത്രത്തില്‍ ആദ്യമായി മലയാളികളാല്‍ രൂപികൃതമായ ക്രിക്കറ്റ് ക്ലബ് 2012 മുതല്‍ ഐറിഷ് ലീഗില്‍ കളിച്ചു വരുന്നു.

ടീം :റോഷന്‍ ഐപ്പ് (C),,എബിന്‍ പൈവ ,അജോ പോള്‍ ,റോവര്‍ ജോസ് ,ഗിരീഷ്,സിബു ജോസ്,ജീവന്‍ ,ഫിലിപ്പ് ,ബിനു അഗസ്റ്റിന്‍,ബില്‌സന്‍,ജെയ്‌സണ്‍ .
കൂടുതല്‍ വിവരങ്ങള്‍ക്ക്
സിബു ജോസ് (സെക്രട്ടറി )(0877707793)
മനോജ് ജേക്കബ് (ക്ലബ് മാനേജര്‍)0872165800

Share this news

Leave a Reply

%d bloggers like this: