ട്രിം – നാവന്‍ മലയാളി ഓണാഘോഷം സെപ്തംബര്‍ 5 ശനിയാഴ്ച

ട്രിം- നാവന്‍ മലയാളികളുടെ ഓണാഘോഷം വൈവിധ്യമേറിയ പരിപാടികളോടെയും വിഭവസമൃദ്ധമായ ഓണസദ്യയോടെയും സെപ്തംബര്‍ 5 ശനിയാഴ്ച രാവിലെ 11:30 മുതല്‍ സെ.പാട്രിക് ദേവാലയ ഹാളില്‍ നടത്തപ്പെടും. ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണാഘോഷ പരിപാടികളില്‍ പങ്കെടുത്ത് വരും തലമുറകള്‍ക്ക് കേരളത്തിന്റെ പൈതൃക സംസ്‌കാരം പകര്‍ന്ന് നല്‍കുവാനുള്ള വേദിയിലേയ്ക്ക് ട്രിം-നാവന്‍ നിവാസികളെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

എല്‍ദൊ സി ചെമ്മനം

Share this news

Leave a Reply

%d bloggers like this: