അയര്‍ലന്‍ഡ് മലയാളി ഷാജി അഗസ്റ്റിന്റെ പിതാവ് നിര്യാതനായി

 

ഡബ്ലിന്‍: അയര്‍ലന്‍ഡ് മലയാളി ഷാജി അഗസ്റ്റിന്റെ പിതാവ് പെരുമ്പാവൂര്‍ ചേലാമറ്റം കിഴക്കുംത്തല വീട്ടില്‍ അഗസ്തി കിഴക്കുംത്തല (85 വയസ്സ്) നിര്യാതനായി. അദ്ദേഹത്തിന്റെ ഭാര്യ ഏലിയാമ്മ അഗസ്തി കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അന്തരിച്ചത് .

വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‌സിന്റെ വൈസ് പ്രസിഡന്റും സ്ഥാപക സെക്രട്ടറിയുമാണ് ഫിബ്‌സ്‌ബോറോയില്‍ താമസിക്കുന്ന ഷാജി അഗസ്റ്റിന്‍. ഷാജിയുടെ കുടുംബത്തോട് ഡബ്ലു.എം.സി യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുശോചനം രേഖപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: