കോര്‍ക്ക് സിറ്റിയില്‍ കോഡ് ഓറഞ്ച് വെതര്‍ അലര്‍ട്ട്

 

കോര്‍ക്ക്: ശക്തമായ മഴയ്ക്ക് സാധ്യത. കോര്‍ക്ക് സിറ്റി കാണ്‍സില്‍ കോഡ് ലെവല്‍ ഓറഞ്ച് വെതര്‍ വാണിംഗ് പുറപ്പെടുവിച്ചു. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിക്കുന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എഎ റോഡ്‌വാച്ച് അറിയിച്ചു.

വെള്ളിയാഴ്ച അര്‍ധരാത്രി വരെ കോഡ് ഓറഞ്ച് വെതര്‍ അലര്‍ട്ട് തുടരും.

Share this news

Leave a Reply

%d bloggers like this: