താല സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി പരിശുദ്ധ മാതാവിന്റെ തിരുനാളാഘോഷം ഇന്ന്

ഡബ്ലിന്‍: സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി പരിശുദ്ധ മാതാവിന്റെ തിരുനാളും, കുടുംബയൂണിറ്റുകളുടെ സംയുക്ത വാര്‍ഷികവും, ഓണാഘോഷവും ഇന്ന്

രാവിലെ 10 ന് ഫാ. എബ്രാഹം ജോസഫ് ഓടലാനിയുടെ മുഖ്യകാര്‍മ്മികത്വ ത്തിലാണ് ആഘോഷമായ വി. കുര്‍ബ്ബാന നടന്നത്. ഫാ. ടോമി പാറടിയില്‍ തിരുനാള്‍ സന്ദേശം നല്കി.

കുര്‍ബ്ബാനയ്ക്കുശേഷം വാര്‍ഷികപൊതുയോഗം ഫാ. ആന്റണി ചീരംവേലില്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഓണസദ്യ, കലാകായിക പരിപാടികള്‍ തുടര്‍ന്ന് വൈകിട്ട് ലഘുഭക്ഷണത്തോടുകൂടി 8 മണിയോടെ സമാപിക്കുന്നതാണ്.

Share this news

Leave a Reply

%d bloggers like this: