നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ? Diabetes Cycle of Care service നാളെ മുതല്‍

 

ഡബ്ലിന്‍: പ്രമേഹബിധിതര്‍ക്കായി ഡയബറ്റ്‌സ് സൈക്കിള്‍ കെയര്‍ സര്‍വീസ് പദ്ധതി. രാജ്യത്തെ 70,000 ത്തോളം പേര്‍ക്കാണ് ജിപിമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച പുതിയ ഡയബറ്റ്‌സ് സര്‍വീസിന്റെ പ്രയോജനം ലഭിക്കുക. ഡയബറ്റ്‌സ് സൈക്കിള്‍ കെയര്‍ സര്‍വീസിന്റെ വിശദാംശങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. പദ്ധതി പ്രകാരം ഡയബറ്റ്‌സ് 2 ഉള്ള രോഗികളെ ജിപിമാര്‍ പതിവായി ചെക്കപ്പ് നടത്തും. പ്രമേഹമുള്ള രോഗികളില്‍ ഉണ്ടാകുന്ന അന്ധതയും അവയവും മുറിച്ചുകളയേണ്ട അവസ്ഥയും ഒഴിവാക്കകകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയില്‍ പങ്കാളികളാകാന്‍ കരാറൊപ്പിട്ടിരിക്കുന്ന ഡോക്ടര്‍മാരുടെ അടുത്തേക്ക് നാളെ മുതല്‍ രോഗികളെ അയച്ചുതുടങ്ങും.

Share this news

Leave a Reply

%d bloggers like this: