weekend offer പ്രിയം റൈസ് 10 കിലോയ്ക്ക് 9.99 യൂറോ

കുറഞ്ഞ കാലം കൊണ്ട് അയര്‍ലണ്ട് മലയാളികളുടെ പ്രിയ ബ്രാന്‍ഡായി മാറിയ പ്രിയം റൈസ് weekend offer പ്രമാണിച്ച് ഒക്ടോബര്‍ 3,4,5 തീയതികളില്‍ 10 കിലോ പാക്കറ്റ് 9.99 യൂറോ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. സ്‌പൈസ് ബസാറിന്റെ ഫിസ്ബറോ, സ്വോര്‍ഡ്‌സ്, താല ഷോപ്പുകളിലും, ഇന്‍ഗ്രേഡിയന്‍സ് സ്റ്റില്ലോര്‍ഗന്‍, ഫിംഗ്ലാസ്, ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ ബോംബെ ബസാര്‍ എന്നിവിടങ്ങളിലും ഈ ഓഫര്‍ ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: