അഭി വനൃ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനിയക്ക്ഊഷ്മളമായ സ്വീകരണം നല്‍കി

സെന്റ് പീറ്റേഴ്‌സ് യാക്കോബിറ്റ് കോണ്‍ഗ്രിഗേഷന്‍ കോര്‍ക്ക് ഇടവക മെത്രാപോലീത്ത അഭി വനൃ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനിയക്ക്ഊഷ്മളമായ സ്വീകരണം നല്‍കി ,ട്രസ്റ്റി സജി പി ജോര്‍ജ് , വനിതാസമാജം സെക്രട്ടറി ബിന്ദു പോള്‍ എന്നിവര്‍ചേര്‍ന്ന് ബൊക്കെ നല്‍കി സ്വീകരിച്ചു ,തുടര്‍ന്ന് സന്ധൃാ പ്രാര്‍ത്തനയും പ്രസംഗത്തിനുംശേഷം സ്‌നേഹവിരുന്നും നടത്തപ്പെട്ടു ,ഇടവകയിലെ എല്ലാവരും ചേര്‍ന്ന് കുടുംബ സംഗമം വളരെവിജയമാക്കി തീര്‍ക്കുവാന്‍ സഹായിച്ചു,

Share this news

Leave a Reply

%d bloggers like this: