മോഹന്‍ലാലിന്റെ ‘കനല്‍’ ടീസര്‍ കാണാം

മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് കനല്‍. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ‘എവരി എന്‍ഡിംഗ് ഹാസ് എ ന്യൂ ബിഗിനിംഗ്’ എന്ന ടാഗ് ലൈനുമായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്‍ എം പത്മകുമാര്‍ ആണ്. അനൂപ് മേനോന്‍ തുല്യപ്രാധാന്യമുള്ള വേഷത്തിലുണ്ട്.

സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒക്ടോബര്‍ 22നാണ് ചിത്രത്തിന്റെ റിലീസ്. ഹണിറോസ്. നികിത എന്നിവര്‍ നായികമാരാകുന്ന സിനിമയില്‍ അതുല്‍കുല്‍ക്കര്‍ണി, പ്രതാപ് പോത്തന്‍, ഇന്നസെന്റ് തുടങ്ങിയവരുമുണ്ട്.
-എജെ-

Share this news

Leave a Reply

%d bloggers like this: