ഓടിക്കൊണ്ടിരുന്ന ബസില്‍ വീണ്ടും പീഡനം

 

ബെംഗളുരു : ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ബെംഗളുരുവിലെ ഹോസ്‌കോട്ട് മേഖലയിലാണ് സംഭവം.
സംഭവുമായി ബന്ധപ്പെട്ട് ബസ് െ്രെഡവറേയും ക്ലീനറേയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ഹോസ്‌കോട്ടിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
-എജെ-

Share this news

Leave a Reply

%d bloggers like this: