ഈജിപ്തില്‍ ഭീകരാക്രമണം; എട്ടു മരണം

കെയ്‌റോ: വടക്കന്‍ സീനായ് പ്രവിശ്യയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ എട്ടു പേര്‍ കൊല്ലപ്പെട്ടു. കുട്ടികള്‍ അടക്കമാണ് എട്ട് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുഖംമൂടി ധരിച്ചെത്തിയ സംഘം വീടിനുള്ളില്‍കടന്ന് ആളുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

പാര്‍ക്കിംഗ് ഏരിയയിലെ കാറില്‍ ബോംബ് സ്‌ഫോടം നടത്തി വന്‍ നാശവും ഉണ്ടായെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: