പാരീസ് ഭീകരാക്രമണം: ജര്‍മനിയില്‍ ഏഴുപേര്‍ അറസ്റ്റില്‍

ബെര്‍ലിന്‍: പാരീസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജര്‍മനിയില്‍ ഏഴുപേര്‍ അറസ്റ്റില്‍. ഇവര്‍ക്ക് ശനിയാഴ്ച പാരീസില്‍ നടന്ന ആക്രമണവുമായി നേരിട്ടു ബന്ധമില്ലെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മൈസിയര്‍ പറഞ്ഞു. എന്നാല്‍ നേരിട്ടു ബന്ധമുള്ള ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടക്കന്‍ ജര്‍മനിയിലെ ആഷെന്‍ നഗത്തില്‍നിന്നാണ് കൂടുതല്‍ പേരും പിടിയിലായത്.

-എജെ-

Share this news

Leave a Reply

%d bloggers like this: