വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കുന്നു

 

ഡബ്ലിന്‍: ഭീകരക്രമത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കുന്നു. യൂറോപ്യന്‍ പൗരന്‍മാര്‍ക്കുള്‍പ്പെടെ എല്ലാവര്‍ക്കും ഫുള്‍ പാസോപോര്‍ട്ട് ചെക്കിംഗ് നിര്‍ബന്ധമാക്കുവാനാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ബ്രസല്‍സ് സമ്മേളനത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിെല ജസ്റ്റീസ് മിനിസ്റ്റര്‍മാരുടെ സമ്മേളനത്തില്‍ 28 രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ പങ്കെടുക്കും.

-എജെ-

Share this news

Leave a Reply

%d bloggers like this: