ലിമെറിക് മലയാളി അസോസിയേഷന്‍ ആര്‍ട്‌സ് ക്ലബ് രൂപീകരിക്കുന്നു

 

ഡബ്ലിന്‍: ലിമെറിക് മലയാളി അസോസിയേഷന്‍ ആര്‍ട്‌സ് ക്ലബ് രൂപീകരിക്കുന്നു. പ്രവാസികളായ മലയാളികളുടെ കലാ സാംസ്‌കാരിക മേഖലയിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുന്നതിനുമാണ് മൈക്കയുടെ (മംഗ്സ്റ്റര്‍ ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍)നേതൃത്വത്തില്‍ ആര്‍ട് ക്ലബ് രൂപീകരിക്കുന്നത്. കലാകാരന്‍മാര്‍ക്കും കലയെ സ്‌നേഹിക്കുന്നവര്‍ക്കും ഉള്ളിലെ കലാവാസനയെ പരിപോഷിപ്പിക്കാനാഗ്രഹിക്കുന്ന ഏവര്‍ക്കും ഇതില്‍ അംഗങ്ങളാകാം.

കൂടുതല്‍ വിവരങ്ങള്‍ക്കും അംഗത്വമെടുക്കാനും സംഘാടകരുമായി ബന്ധപ്പെടുക.

ബിനു ചാക്കോ: 0877673254
വിജയ് : 0871321641

റിപ്പോര്‍ട്ട്: മൈക്ക എക്‌സിക്യൂട്ടീവ് കമ്മിറ്റി

Share this news

Leave a Reply

%d bloggers like this: