ഗാള്‍വേ മലയാളി കടയില്‍ ഫ്രെഷ് മീന്‍, പൊറോട്ട 99 സെന്റ്, കപ്പ 1.99 വീക്കന്‍ഡ് ഓഫര്‍

 

ഗാള്‍വേ: ഗാള്‍വേയിലെ മൊള്‍വേയില്‍ പാര്‍ക്കില്‍ ഗ്രീന്‍ ചില്ലി ഏഷ്യന്‍ ഷോപ്പില്‍ വമ്പന്‍ ഓഫറുകള്‍. പൊറോട്ട 99 സെന്റ്, കപ്പ 1.99 സാല്‍മന്‍ ഫ്രെഷ് ഫിഷ് 7.75, സീബാസ് 8.75, സീ ബ്രീം 8.75 കൂടാതെ അരിക്ക് 1 യൂറോ ഓഫര്‍.

ശനി ഞായര്‍ ദിവസങ്ങളില്‍ ആണ് സ്ഥാപനത്തില്‍ ഈ ഓഫറുകള്‍ ഉണ്ടായിരിക്കുകയെന്ന് മാനേജ്‌മെന്റ് അറിയിച്ചു.ഇതിനോടകം തന്നെ നിരവധി പുതിയ സാധനങ്ങളുടെ കലവറയായ സ്ഥാപനം മലയാളികള്‍ ഉള്‍പ്പെടെയുള്ള വിവിധ തദ്ദേശീയ കുടിയേറ്റ വിഭാഗങ്ങളുടെ വിശ്വാസം പിടിച്ചു പറ്റാനായിട്ടുണ്ട്.

ഓഫറുകള്‍ക്കൊപ്പം വിവിധ കേക്കുകള്‍ 3.39 മുതല്‍ 5.99 വരെയുള്ള വിലകളില്‍ ആണ് വിറ്റു വരുന്നത്. ഈ ഓഫറുകള്‍ 19, 20 തീയ്യതികളില്‍ മാത്രം ആയിരിക്കുമെന്നും ഗ്രീന്‍ ചില്ലിയുടെ മാനേജ്‌മെന്റ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: