എട്ട് വയസിന് താഴെ വീടില്ലാത്തവര്‍ 1000-ാളമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: 1638 കുട്ടികള്‍ ക്രിസ്തുമസ് കാലത്ത് വീട്ടിലാത്തവരായുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഇതില്‍ ആയിരത്തോളം കുട്ടികള്‍ എട്ട് വയസിന് താഴെയുള്ളവരുമാണ്. ഫോക്കസ് അയര്‍ലന്‍ഡിന്റെ പഠനമാണ് ഇത് ചൂണ്ടികാണിക്കുന്നത്. എമര്‍ജന്‍സി അക്കോമഡേഷനെ ആശ്രയിക്കുന്നവരാണ് ഈ കുട്ടികള്‍. ഭവന രഹിതരായ കുട്ടികളുടെ 20 ശതമാനവും 9-12നും ഇടയില്‍ പ്രായമുള്ളവരാണ്.

1638 കുട്ടികള്‍ ക്രിസ്തുമസ് കാലത്ത് വീട്ടിലാത്തവരായുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഇതില്‍ ആയിരത്തോളം കുട്ടികള്‍ എട്ട് വയസിന് താഴെയുള്ളവരുമാണ്. ഫോക്കസ് അയര്‍ലന്‍ഡിന്റെ പഠനമാണ് ഇത് ചൂണ്ടികാണിക്കുന്നത്. എമര്‍ജന്‍സി അക്കോമഡേഷനെ ആശ്രയിക്കുന്നവരാണ് ഈ കുട്ടികള്‍. ഭവന രഹിതരായ കുട്ടികളുടെ 20 ശതമാനവും 9-12നും ഇടയില്‍ പ്രായമുള്ളവരാണ്. ഈ വര്‍ഷം ആദ്യമാണ് അയര്‍ലന്‍ഡില്‍ ഭവന രഹിതരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി അന്താരാഷ്ട്ര സമ്മേളനം നടന്നിരുന്നത്. യുവാക്കളെ ഇതില്‍ നിന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഞെട്ടിപ്പിക്കുന്ന വിധത്തിലായിരുന്നു കുട്ടികളുടെ എണ്ണം.

കുട്ടികളില്‍ സുരക്ഷിത ബോധമില്ലായ്മയിലേക്കും വീടില്ലെന്ന മാനസിക സംഘര്‍ഷത്തിലേക്കും നയിക്കുന്നതാണ് ഇവയെല്ലാം. ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്ന് കാണിക്കുന്നതാണ് ഉയര്‍ന്ന നിരക്ക്. നവംബര്‍ രാത്രിയില്‍ ഒരു ദിവസം മാത്രം 152 പേര്‍ക്ക് ഡബ്ലിനില്‍ ഉറങ്ങാന്‍ സുരക്ഷിതമായ സ്ഥലമില്ലാത്ത സാഹചര്യുണ്ടായിരുന്നു. മേഖലയില്‍ പരിഹാരത്തിനായി ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഇക്കുറി സര്‍ക്കാര്‍ ഇതിനായി ധാരാളം തുക ചെലഴവിക്കാമെന്നും പറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ആദ്യമാണ് അയര്‍ലന്‍ഡില്‍ ഭവന രഹിതരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി അന്താരാഷ്ട്ര സമ്മേളനം നടന്നിരുന്നത്. യുവാക്കളെ ഇതില്‍ നിന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഞെട്ടിപ്പിക്കുന്ന വിധത്തിലായിരുന്നു കുട്ടികളുടെ എണ്ണം. കുട്ടികളില്‍ സുരക്ഷിത ബോധമില്ലായ്മയിലേക്കും വീടില്ലെന്ന മാനസിക സംഘര്‍ഷത്തിലേക്കും നയിക്കുന്നതാണ് ഇവയെല്ലാം. ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്ന് കാണിക്കുന്നതാണ് ഉയര്‍ന്ന നിരക്ക്.

നവംബര്‍ രാത്രിയില്‍ ഒരു ദിവസം മാത്രം 152 പേര്‍ക്ക് ഡബ്ലിനില്‍ ഉറങ്ങാന്‍ സുരക്ഷിതമായ സ്ഥലമില്ലാത്ത സാഹചര്യുണ്ടായിരുന്നു. മേഖലയില്‍ പരിഹാരത്തിനായി ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഇക്കുറി സര്‍ക്കാര്‍ ഇതിനായി ധാരാളം തുക ചെലഴവിക്കാമെന്നും പറഞ്ഞിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: