ഗാള്‍വേ മലയാളി കടയില്‍ വന്‍ ക്രിസ്തുമസ് കിഴിവ്, 5% മുതല്‍ 50% വരെ.

 

ഗാള്‍വേ: ക്രിസ്തുമസ് പ്രമാണിച്ച് 23, 24 തീയ്യതികളില്‍ ഗാള്‍വേയിലെ മൊള്‍വോയി പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ചില്ലി ഏഷ്യന്‍ ഷോപ്പില്‍ വമ്പന്‍ ഓഫറുകള്‍.

മട്ട അരി 12.99 മുതല്‍, ബീഫ് ഉള്‍പ്പെടെ എല്ലാ സാധനങ്ങള്‍ക്കും 5% ഓഫര്‍.കേക്ക് 3.39 മുതല്‍.

കുരുമുളക് പൊടി, കറി മിക്‌സ് തുടങ്ങിയ തിരഞ്ഞെടുത്ത സാധങ്ങള്‍ക്ക് 25% മുതല്‍ 50 ശതമാനം വരെ വിലക്കിഴിവ് (സ്റ്റോക്ക് പരിമിതം)

ടില്‍ഡാ ബസുമതി 9.99 മുതല്‍, ഷെഫ് ചോയ്‌സ്, കിച്ചന്‍ ക്വീന്‍, ആഷ്‌വില്‍ തുടങ്ങി മികച്ച വിലയില്‍ തിരഞ്ഞെടുക്കാന്‍ നിരവധി ബ്രാണ്ടുകള്‍.

പൊറോട്ട രണ്ടെണ്ണത്തിന്റെ വിലയില്‍ മൂന്ന്.

എല്ലാ offer വസ്തുക്കളും സ്റ്റോക്ക് തീരും വരെ മാത്രം ആയിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: