സിറോ മലബാര്‍ സഭ ഡബ്ലിന്‍ വിവിധ മാസ്സ് സെന്ററുകളിലെ ക്രിസ്ത്മസ് പുതുവത്സര തിരുക്കര്‍മ്മങ്ങള്‍, ആഘോഷങ്ങള്‍

ഡബ്ലിന്‍ :ഉണ്ണി യേശുവിന്റെ തിരുപിറവിയുടെ തിരുക്കര്‍മങ്ങലും തിരുനാള്‍ ആഘോഷങ്ങളും വിവിധ മാസ്സ് സെന്ററുകളില്‍ കൊണ്ടാടുന്നു. ഉണ്ണി യേശുവിന്റെ തിരു സ്വരൂപം വഹിച്ചുള്ള കാരോള്‍ ഡബ്ലിനിലെ സഭയുടെ പ്രാര്‍ത്ഥനാ കൂട്ടായ്മകളിലെ എല്ലാ ഭവനങ്ങളും സന്ദര്‍ശിച്ച് കുടുംബാംഗങ്ങള്‍ പ്രാര്‍ത്ഥനകള്‍ നടത്തി.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2015 ഡിസംബര്‍ 8 മുതല്‍ 2016 നവംബര്‍ 20 വരെ കാരുണ്യത്തിന്റെ ജൂബിലി വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ വേളയില്‍ കാരോള്‍ ശുശ്രൂഷയിലൂടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ കുടുംബങ്ങളും സഹകരിച്ചുകൊണ്ടിരികുന്നതിനു നന്ദി പറയുന്നു. ക്രിസ്ത്മസ് പുതുവത്സര പ്രാര്ത്ഥനാവസരങ്ങള്‍ കൂടുതല്‍ അനുഗ്രഹീതമാകാന്‍ വിവിധ ദേവാലയങ്ങളില്‍ നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയിലും തിരുക്കര്‍മ്മങ്ങലിലും ആഘോഷങ്ങളിലും പങ്കുചേരാന്‍ ഏവരേയും ക്ഷണിക്കുന്നു.

ക്രിസ്ത്മസ് പുതുവത്സര ആശംസകള്‍ സ്‌നേഹപൂര്‍വ്വം നേരുന്നു
ഫാ . ആന്റണി ചീരംവേലില്‍ , ഫാ . ജോസ് ഭരണികുളങ്ങര
സിറോ മലബാര്‍ ചപ്ലൈന്‌സ് ഡബ്ലിന്‍

Christmas and New Year celebrations at Syro Malabar Church Dublin Mass Centres:
December 24th Thursday – Christmas Mass
Mass centre Time and Place
Tallaght 2.00 pm, St. Mark’s Church, Springfield.
St. Joseph’s 2.30 pm, Christmas mass (26th Christmas Celebration)
Inchicore 5.00 pm, Christmas mass
Blanchardstown 5.00 pm, Little Pace Church, Clone, Blanchardstown
Lucan 11.00 pm, Christmas mass
Swords 11.00 pm, Christmas mass
December 25th Friday – Christmas Day Mass
Phibsborough 2.30 pm St. Peters Church Phibsborough
December 27th Sunday (Christmas) mass
Bray 2.00 pm, Christmas Mass and Feast celebrations,
Holy Redeemer church, Bray
Beaumont 3.30 pm, Christmas Mass
Blanchardstown 4.00 pm, Sunday Mass, St. Brigit’s Blanchardstown
December 31st & 2016 January 1st, Year ending prayers & New Year Mass Celebrations
Tallaght Dec 31st 5.00 pm, Year ending and New year Holy mass,
St. Martin’s Church, Aylesbury, Oldbawn, Tallaght.
Inchicore Dec 31st 9 pm, Year ending and New year celebrations
Lucan Dec 31st 11.00 pm, year ending New Year celebrations
Swords Dec 31st 11.00 pm, Year ending New Year celebrations.
2016 New Year Day January 1st (First Friday)
Tallaght January 1st 6.00pm – Adoration, Rosary, Holy mass, Novena
St. Martins Church Aylesbury, Oldbawn, Tallaght

Share this news

Leave a Reply

%d bloggers like this: