മഴയ്ക്ക് സാധ്യത..ഏഴ് മണി വരെ യെല്ലോ അലര്‍ട്ട്

കിഴക്കും, തെക്ക് കിഴക്കും , തെക്ക് പടിഞ്ഞാറന്‍ അയര്‍ലന്‍ഡിലും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മെറ്റ് ഏയ്‌റീന്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. മണ്‍സ്റ്റര്‍, ലിന്‍സ്റ്റര്‍ എന്നിവിടങ്ങളില്‍ 15-20 മില്ലീമീറ്ററിനും ഇടയില്‍ മഴ പെയ്യും. വൈകീട്ട് ഏഴ് മണി വരെ മുന്നറിയിപ്പ് നിലനില്‍ക്കും. ഏതാനും സ്ഥലങ്ങളില്‍ വെള്ളപ്പൊക്കവും ഉണ്ടാകാവുന്നതാണ്. അള്‍ഡസ്റ്റര്‍ കോണാക്ട്, എന്നിവിടങ്ങളില്‍ ചാറ്റള്‍ മഴയ്ക്ക് സാധ്യതയുണ്ട്. നാല് ഡിഗ്രി സെല്‍ഷ്യസിലായിരിക്കും താപനില. രാത്രിയില്‍ തണുപ്പും പുകമഞ്ഞും അനുഭവപ്പെടും.

Share this news

Leave a Reply

%d bloggers like this: