കുഞ്ഞിപ്പൈതങ്ങളുടെ തിരുനാള്‍ ആഘോഷിച്ചു

 

ബെല്‍ഫാസ്റ്റ് സെ. പോള്‍സ് ദേവാലയത്തില്‍ വച്ച് കുഞ്ഞിപ്പൈതങ്ങളുടെ തിരുനാള്‍ ആഘോഷിച്ചു. യേശുവിനുവേണ്ടി ശഹേറോദേശ് രാജാവിനാല്‍ വധിക്കപ്പെട്ട നിഷ്‌കളങ്കരായ പൈതങ്ങളുടെ ഓര്‍മ്മയാചരിച്ചുകൊണ്ട് കുഞ്ഞുങ്ങല്‍ക്കുവേണ്ടി നടത്തുന്ന ഈ ശിശുദിനം നൂറോളം കുഞ്ഞുങ്ങള്‍ക്ക് അനുഗ്രഹത്തിന്റെ അവസരമായി. മോണ്‍സിഞ്ഞോര്‍ ആന്റണി നടത്തിയ പ്രത്യേക പ്രാര്‍ഥനാശുശ്രൂഷക്കുശേഷം കുഞ്ഞുങ്ങള്‍ക്ക് മധുരപലഹാര വിതരണവും നടത്തി. തദവസരത്തില്‍ റവ. ഫാ. പോള്‍ മോരെലിയും ഡീക്കന്‍ അജിഷ് കരിവനാല്‍ (റോം) എന്നിവരും സന്നിഹിതരായിരുന്നു.

Share this news

Leave a Reply

%d bloggers like this: