പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതലുകളെടുക്കണം;എച്ച് എസ് ഇ

ഡബ്ലിന്‍: വെള്ളപ്പൊക്കത്തില്‍ പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാനായി പകര്‍ച്ചവ്യാധികള്‍ക്കെതിരെ എച്ച് എസ് ഇ മുന്നറിയിപ്പ് നല്‍കി. വെള്ളപ്പൊക്കത്തില്‍ അഴുക്കുചാലുകളില്‍നിന്നും മറ്റുമുളള വെളളം കലര്‍ന്ന് ജലം മലിനപ്പെടാന്‍ സാധ്യതയുളളതിനാലാണ് കടുത്ത ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി എച്ച് എസ് ഇ രംഗത്തെത്തിയിരിക്കുന്നത്. മുറിവും മറ്റുരോഗങ്ങളുമുള്ളവര്‍ വെള്ളവുമായി അധികം സമ്പര്‍ക്കം പാടില്ലെന്നാണ് എച്ച് എസ് ഇ നിര്‍ദ്ദേശിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: