മലയാളത്തിന്റെ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 28നു താലയില്‍

ഡബ്ലിന്‍ മലയാളം സാംസ്‌കാരിക സംഘടനയുടെ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 28 ഞായറാഴ്ച നടത്തപ്പെടുന്നു. താലയിലെ പ്ലാസാ ഹോട്ടലില്‍ മൂന്ന് മണിക്ക് യോഗം ആരംഭിക്കും.  അയര്‍ലണ്ടിലെ  പ്രവാസി മലയാളികള്‍ക്കിടയില്‍ ജീവസാന്നിദ്ധ്യമായി നിലനില്‍ക്കുന്ന മലയാളം സംഘടനയുടെ പ്രവര്‍ത്തനം പത്താമത് വര്‍ഷത്തിലേക്ക് കടക്കുകയാണ്.

ദശാബ്ദിയാഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്ഥതയാര്‍ന്ന പരിപാടികള്‍ മലയാളം ആസൂത്രണം ചെയ്തുവരികയാണ്.

മലയാളത്തിന്റെ വാര്‍ഷിക പൊതുയോഗത്തിലേക്ക് ഏവര്‍ക്കും സ്വാഗതം.

Share this news

Leave a Reply

%d bloggers like this: