I C P F ONE DAY SEMINAR AT BELFAST

 

ബെല്‍ഫാസ്റ്റ്: കോളേജ് വിധ്യാര്‍തികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്തിയ യുവജനങ്ങളുടെ ആത്മീയ പ്രസ്ഥാനം ആയ ഇന്റര്‍ കോളേജ്യെട് പ്രയര്‍ ഫെല്ലോഷിപ്പ് (ഐ സി പി എഫ്) യുകെ അയര്‍ലണ്ട് സംയുക്ത ആഭി മുഖ്യത്തില്‍ ബെല്‍ഫാസ്റ്റില്‍ ഏകദിന സെമിനാര നടത്തുന്നു. ബെല്‍ഫാസ്റ്റ് ബൈബിള്‍ കോളേജില്‍ മാര്‍ച്ച് 12നെ ശനിയാഴ്ച രാവിലെ 9.30നെ ആരംഭിക്കുന്ന സെമിനാറില്‍ കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും, മാതാ പിതാക്കന്മാര്ക്കും പ്രത്തിയേക സെഷനുകള്‍ ഉണ്ടായിരിക്കും. പ്രേയിസ് ആന്‍ഡ് വര്‍ഷിപ്, ടീച്ചിംഗ് ക്ലാസ്സെസ്, ഡിസ്‌കഷന്‍ ഗ്രൂപ്‌സ്, തുടങ്ങി അനേക പ്രോഗ്രാമ്മുകള്‍ ഈ സെമിനാറിന്റെ പ്രത്തിയേകതയാണെ. ഐ സി പി എഫ് വോളന്‍ടെയെര്‌സ് നേത്രുതം കൊടുക്കുന്ന സെമിനാറില്‍ റെവ്. റോയ്.കെ. വറുഗീസ് (ലിവര്‍പൂള്‍) പാസ്റ്റെര്‍ ജെസ്വിന്‍ ജെയിംസ് (ബ്രിസ്റ്റോള്‍) ക്ലാസുകള്‍ എടുക്കും. . ഐ സി പി എഫ് അയര്‍ലണ്ട് കുട്ടികള്‍ വാര്ഷിപ്പിനെ നേത്രുതം നല്കും. കൂടുതല്‍ വിവരങ്ങള്‍ക്കെ വിക്ടര്‍ ഡാനിയേല്‍0353874117737(ഡബ്ലിന്‍), വറുഗീസ് മാത്യു 07846868025(ബെല്‍ഫാസ്റ്റ്) എന്നിവരെ ബന്ധപ്പെടുക.

Share this news

Leave a Reply

%d bloggers like this: