കോര്‍ക്കില്‍ ഡബ്ല്യൂ എം സി ഈസ്റ്റര്‍ ആഘോഷം മാര്‍ച്ച് 29 ന്

കോര്‍ക്ക്:വേള്‍ഡ് മലയാളീ കൗണ്‍സില്‍ കോര്‍ക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷവും ഈസ്റ്റര്‍ ആഘോഷിക്കുന്നു. മാര്‍ച്ച് 29 നു വില്ടന്‍ ജി എ എ ഹാളില്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി സംഘാടകര്‍ അറിയിച്ചു.വൈവിധ്യമാര്‍ന്ന പരിപാടികളും ഗാനമേളയും ഉണ്ടായിരുക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
ഷാജു പി.കെ: 0873205335
ഡോ. ലേഖ മേനോന്‍: 0863685070

വാര്‍ത്ത:ഹാരി തോമസ്

Share this news

Leave a Reply

%d bloggers like this: