ബ്യുമോണ്ട് മലയാളി സാജു ജോര്‍ജ്ജിന്റെ മാതാവ് നിര്യാതയായി

ബ്യുമോണ്ട് മലയാളി സാജു ജോര്‍ജ്ജിന്റെ മാതാവ് കുറവിലങ്ങാട്, മങ്ങാട്ട്കട്ടയില്‍ (ശങ്കരപുരി) മേരി ജോര്‍ജ്ജ് (67) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (മാര്‍ച്ച് 3) വൈകുന്നേരം 3 മണിക്ക് സ്വഭവനത്തില്‍ ആരംഭിച്ച് കാഞ്ഞിരത്താനം സെ.ജോണ്‍സ് ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ നടത്തപ്പെടും. സാജുവിന്റെ ഭാര്യ മായാ കുര്യന്‍ ബ്യുമോണ്ട് ആശുപത്രിയില്‍ നേഴ്‌സായി ജോലി ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: