അയര്‍ലന്റില്‍  ശക്തമായ കൊടുങ്കാറ്റിന് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

അയര്‍ലന്റില്‍ കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ശക്തമായ കൊടുങ്കാറ്റിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഗുരുതരമായ നാല് കാലാവസ്ഥാ മുന്നറിയിപ്പുകളാണ് നല്‍കിയിട്ടുള്ളത്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. ഡൊണഗലിലായിരിക്കും ഏറ്റവും മോശം കാലാവസ്ഥ അനുഭവപ്പെടുക.

.

Share this news

Leave a Reply

%d bloggers like this: