അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സലേറ്റിന് സമീപം ഭീകരാക്രമണം

ജലാലാബാദ്:  അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സലേറ്റിന് സമീപം ഭീകരാക്രമണം.  കോണ്‍സുലേറ്റില്‍ ചാവേര്‍ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ ലക്ഷ്യം

ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചു. 10 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

കോണ്‍സലേറ്റ് കവാടത്തിലാണ് സ്‌ഫോടനം നടന്നത്. സമീപത്തെ കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നു. കോണ്‍സലേറ്റിന്റെ സുരക്ഷാ ചുമതലയുള്ള ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും അഫ്ഗാന്‍ സുരക്ഷാ സേനയും തീവ്രവാദികളുമായി ഏറ്റുമുട്ടുന്നു.

Share this news

Leave a Reply

%d bloggers like this: