മത്സരിക്കുമോ എന്ന് 15 ദിവസത്തിനകം പറയാമെന്ന് ലാലു അലക്‌സ്

 

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമോ എന്ന കാര്യം 15 ദിവസത്തിനകം തീരുമാനിക്കാമെന്നു നടന്‍ ലാലു അലക്‌സ്. ഒന്നിലധികം മുന്നണികളില്‍ തന്റെ പേര് പരിഗണിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിന് അതീതമായി വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും ലാലു അലക്‌സ് പറഞ്ഞു.

ജഗദീഷ്, സിദ്ധിഖ് എന്നിവരാണ് മത്സരിക്കാന്‍ സാധ്യതയുള്ള പ്രമുഖര്‍. മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കിട്ടുണ്ട്. ലാലു അലക്‌സ് കൂടി തന്റെ നിലപാട് തുറന്ന് പറഞ്ഞതോടെ ഇനി പ്രതികരിക്കാനുള്ളത് മുകേഷ് മാത്രമാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: