ഉറുമിയുടെ ഹിന്ദി പതിപ്പിന്റെ ട്രെയിലര്‍ കാണാം

പൃഥ്വിരാജ് പ്രഭുദേവ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയ ഉറുമിയുടെ ഹിന്ദി പതിപ്പ് റിലീസിനെത്തുന്നു. ‘ഏക് യോദ്ധാ ശൂര്‍വീര്‍’ എന്നാണ് ഹിന്ദിയില്‍ ചിത്രത്തിന്റെ പേര്. മൊഴി മാറ്റി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

https://www.youtube.com/watch?v=vFqB2SIZov4

പൃഥ്വിരാജ്, പ്രഭുദേവ, ജെനീലിയ ഡിസൂസ, വിദ്യാബാലന്‍, ആര്യ തുടങ്ങിയവര്‍ക്കൊപ്പം അതിഥി വേഷത്തില്‍ തബുവും ചിത്രത്തിലുണ്ട്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി 2010ലാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയത്.
-എജെ-

Share this news

Leave a Reply

%d bloggers like this: