വിജയിയുടെ തെറി 16 മുതല്‍ അയര്‍ലണ്ടില്‍

പ്രമുഖ തമിഴ് സിനിമയായ തെറി ഏപ്രില്‍ 16 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു.യൂറോപ്പിലെ പ്രമുഖ സിനിമ വിതരണക്കാരായ സ്വാമീസ് മൂവീസാണ് തെറി അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. പ്രദര്‍ശനം സംബന്ധിച്ച കൂടുതല്‍ വിവരങള്‍ക്ക് റോസ് മലയാളത്തിലെ ‘ഇന്നത്തെ സിനിമ’ എന്ന കാറ്റഗറി നോക്കുക.

Irish Film Institute, Dublin

16th April 2016, Saturday at 10 AM
17th April 2016, Sunday at 10 AM

Strand Art Cetnre, Belfast

16th April 2016, Saturday at 11 AM
17th April 2016, Sunday at 11 AM

Reelpicture Blackpool, Cork

16th April 2016, Saturday at 11 AM

Ormond Cineplex, Neenagh

16th April 2016, Saturday at 11 AM

Century Cinemas, Letterkenny

17th April 2016, Sunday at 12 Noon

More show details update soon

Share this news

Leave a Reply

%d bloggers like this: