വേനലവധിക്ക് 715 യൂറോ നിരക്കില്‍ തിരുവനന്തപുരത്തിന് എത്തിഹാദ് ടിക്കറ്റ്

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ യൂറേഷ്യ ട്രാവല്‍സില്‍ നിന്നും ജൂണ്‍ 27 മുതല്‍ ജൂലൈ 14 വരെയുള്ള കാലയളവില്‍ ഏതാനും ദിവസങളില്‍ തിരുവനന്തപുരത്തിന് എത്തിഹാദ് എയര്‍വേയ്‌സില്‍ 715 യൂറോ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് ട്രാവല്‍ ഏജന്‍സി വക്താക്കള്‍ അറിയിച്ചു.

കൂടുതല്‍ വിവരങള്‍ക്ക്
Nivin – 087 066 76 92
Reji – 087 172 5858
Land phone: 01 608 0090, 021 427 9029

Share this news

Leave a Reply

%d bloggers like this: