റെയ്ച്ചൂര്‍’നവോദയേറ്റ്‌സ് ഇന്‍ അയര്‍ലണ്ട് റീ യൂണിയന്‍ ഏപ്രില്‍ 16 ന് ഡബ്ലിനില്‍

ഡബ്ലിന്‍ :റെയ്ച്ചൂര്‍ നവോദയാ കോളജ് ഓഫ് നഴ്‌സിംഗില്‍ പഠിച്ച് അയര്‍ലണ്ടിലെത്തി ജോലി ചെയ്യുന്നവരുടെ രണ്ടാമത് സംഗമം ഏപ്രില്‍ 16 ന് ഡബ്ലിന്‍ ലൂക്കനിലെ യൂറേഷ്യ ഹാളില്‍ നടത്തപ്പെടും.ശനിയാഴ്ച്ച രാവിലെ 10 മണിയ്ക്ക് ചേരുന്ന ‘നവോദയേറ്റ്‌സ് ഇന്‍ അയര്‍ലണ്ട് റീ യൂണിയന്‍ സമ്മേളനം ഫാ.ജോസ് ഭരണിക്കുളങ്ങര ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും.സനിലാല്‍ വര്‍ഗീസ് സമ്മേളനത്തിന് സ്വാഗതം ആശംസിക്കും.തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
.0871676761(ജോര്‍ജ് ഫ്രാന്‍സീസ്)

Share this news

Leave a Reply

%d bloggers like this: