ജറുസലേമില്‍ ബോംബ് സ്‌ഫോടനം; 21 പേര്ക്കു പരിക്ക്

ജറുസലേമില്‍ ബോംബ് സ്‌ഫോടനം; 21 പേര്ക്കു പരിക്ക്
ജറുസലേം: ജെറുസലേമില്‍ ബോംബ് സ്‌ഫോടനത്തില്‍ 21 പേര്ക്കു പരിക്ക്. ബസില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരില്‍ പലരുടെയും നിലഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയില്‍ തെക്കന്‍ ജറുസലേമിലെ മേശെ ബരം സ്ട്രീറ്റിലാണ് സ്‌ഫോടനമുണ്ടായത്. ഭീകരാക്രമണമാണ് ഉണ്ടായിരിക്കുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Share this news

Leave a Reply

%d bloggers like this: