ബധിരയും മൂകയുമായ മകളെ അച്ഛന്‍ മാനഭംഗപ്പെടുത്തി

പാലക്കാട്: മണ്ണാര്‍ക്കാട്ട് ബധിരയും മൂകയുമായ മകളെ അച്ഛന്‍ മാനഭംഗപ്പെടുത്തിയതായി പരാതി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയെയാണ് അച്ഛന്‍ പീഡത്തിനിരയാക്കിയത്. മദ്യപിച്ചു വീട്ടിലെത്തിയ അച്ഛന്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനാണ് സംഭവത്തെകുറിച്ച് അമ്മയോടു പറഞ്ഞത്. തുടര്‍ന്ന് അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: